രണ്ടാം സെമസ്റ്റർ FYIP പരീക്ഷകൾ ജൂൺ 29 മുതൽ ആരംഭിക്കുന്നതാണ്.
രണ്ടാം സെമസ്റ്റർ FYIP പരീക്ഷകൾ ജൂൺ 29 മുതൽ ആരംഭിക്കുന്നതാണ്. https://pareekshabhavan.uoc.ac.in/index.php/examination/timetable
രണ്ടാം സെമസ്റ്റർ FYIP പരീക്ഷകൾ ജൂൺ 29 മുതൽ ആരംഭിക്കുന്നതാണ്. https://pareekshabhavan.uoc.ac.in/index.php/examination/timetable
കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ, താഴെപ്പറയുന്ന Mandatory Fee അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്: SC/ST/OEC വിഭാഗം വിദ്യാർത്ഥികളും OEC-യ്ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹരായ OBC വിഭാഗം വിദ്യാർത്ഥികളും – ₹155 മറ്റ് എല്ലാ വിദ്യാർത്ഥികളും – ₹610 https://admission.uoc.ac.in/admission?pages=IP
2026–27 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ, താഴെപ്പറയുന്ന Mandatory Fee അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്: SC/ST/OEC വിഭാഗം വിദ്യാർത്ഥികളും OEC-യ്ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹരായ OBC വിഭാഗം വിദ്യാർത്ഥികളും – ₹155 മറ്റ് എല്ലാ വിദ്യാർത്ഥികളും – ₹610 നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് അലോട്ട്മെന്റ് സ്ഥിരീകരിക്കേണ്ടതാണ്. https://admission.uoc.ac.in/admission?pages=ug
Rank List of Jeevani College Psychologist for 2026–27
2026–27 അധ്യയന വർഷത്തേക്കുള്ള അതിഥി അധ്യാപക നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. Arabic Malayalam Hindi Political Science Sociology Psychology History English Commerce
DCE Seminar tavanur 2026
PAITHRUKAM -2025