കാലിക്കറ്റ് സർവകലാശാല 2026-27 അധ്യയന വർഷം 5 വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (FYIP)
കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള 5 ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലാണ് ഈ പ്രോഗ്രാമുകൾ നടത്തപ്പെടുന്നത്. 🗓️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 12.06.2026 💰 അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി. വിഭാഗം – ₹220 മറ്റ് വിഭാഗങ്ങൾ – ₹520 📄 ശ്രദ്ധിക്കുക: അപേക്ഷകർ അപേക്ഷയുടെ പ്രിന്റ് ഔട്ട് നിർബന്ധമായും എടുത്ത് സൂക്ഷിക്കേണ്ടതാണ്. 🌐 പ്രവേശന[…]
