അഫിലിയേറ്റഡ് കോളേജുകലേക്കുള്ള 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി . ജി . പ്രോഗ്രാം പ്രവേശനം 2022

കാലിക്കറ്റ് സര്‍വ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് /എയ്ഡഡ്
കോളേജുകളിൽ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള 5 വര്‍ഷ ഇന്റഗ്രേറ്റഡ്
പി.ജി.പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.
സര്‍വകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 9 ഗവണ്മെന്റ്/എയ്ഡഡ്
കോളേജുകളിലാണ് ഈ പ്രോഗ്രാമുകൾ നടത്തപ്പെടുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട
അവസാന തിയ്യതി 26.07.2022.

അപേക്ഷാ ഫീസ് :-

എസ്.സി./എസ്.ടി  – 175/ രൂപ.
മറ്റുള്ളവര്‍- 420/- രൂപ.

അപേക്ഷകര്‍ നിര്‍ബന്ധമായും അപേക്ഷയുടെ  പ്രിന്റ്ഔട്ട് എടുത്ത്
സൂക്ഷിക്കേണ്ടതാണ്.

പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ admission.uoc.ac.in എന്ന
വെബ്ബ് സൈറ്റില്‍ ലഭ്യമാണ്.

Our Course Details:

Course: 5 Years Integrated MA Politics & International Relations

Sanctioned Intake: 30

For more