ബിരുദ പ്രവേശനം: ഭിന്നശേഷി ക്വാട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2021-22 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തിന് ഭിന്നശേഷി ക്വാട്ടയില്‍ അപേക്ഷിച്ചവരുടെ പട്ടിക  പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 94952 56688