കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. മാന്‍റേഡറ്ററി ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കുക.  ജനറല്‍ വിഭാഗത്തിന് 480 രൂപയും എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് 115 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക