5 Year Integrated MA Politics & International Relations- Admission Started…
തവനൂര്‍ ഗവ. കോളേജില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് MA Politics & International Relations കോഴ്സിലേയ്ക്ക് അഡ്മിഷന് ആരംഭിച്ചു. വിശദ വിവരങ്ങള്‍ക്ക് www.admission.uoc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.