5 Year Integrated MA Politics & International Relations- Applications invited

തവനൂര്‍ ഗവ കോളേജില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് MA Politics & International Relations കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍  25 വരെ അപേക്ഷിക്കാം. വിജ്ഞാപനം, പ്രോസ്പക്ടസ് എന്നിവയ്ക്ക് www.admission.uoc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.